Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കയിലേക്ക്​ വ്യാജ പ്രവേശന കാർഡ്​: നാലംഗസംഘം പിടിയിൽ

text_fields
bookmark_border
മക്കയിലേക്ക്​ വ്യാജ പ്രവേശന കാർഡ്​: നാലംഗസംഘം പിടിയിൽ
cancel

ജിദ്ദ: മക്കയിലേക്ക്​ പ്രവേശിക്കാൻ വ്യാജ കാർഡ്​ നിർമിക്കുന്ന സംഘം പൊലീസ് പിടിയിലായി. അറബ്​ രാജ്യക്കാരായ നാലംഗ സംഘമാണ്​ ബനീ മാലികിലെ ഒരു പഴയ വീട്ടിൽ വെച്ച്​ കു​​റ്റാനേഷണ വിഭാഗത്തി​​​െൻറ പിടിയിലായത്​. 

ഹജ്ജുമായി ബന്ധപ്പെട്ട ജോലിക്കാരാണെന്ന വ്യജേന മക്കയിലേക്ക്​ ആളുകളെ കടത്താൻ  തൊഴിൽ കാർഡുണ്ടാക്കുന്നതായി വിവരം ലഭിച്ചതി​​നെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഇവർ പിടിയിലായത്​.

പ്രിൻറിങിനായി ഒരുക്കി വെച്ച ആയിരത്തോളം കാർഡുകളും ഹജ്ജ്​ സംഘത്തിലെ ജോലിക്കായുള്ള 200 കാർഡുകളും ബലിയുമായി ബന്ധപ്പെട്ട ജോലിക്കുള്ള ​400 കാർഡും ഭക്ഷണ വിതരണ ജോലിക്കായുള്ള 300 ഒാളം ഹാജിമാരുടെ 600 കൈവളകളും പിടിച്ചെടുത്തതിൽ ഉൾപ്പെടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - duplicate-entrance card-saudi-saudi news
Next Story