Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡ്യൂ​ൺ​സ് സ്കൂ​ൾ...

ഡ്യൂ​ൺ​സ് സ്കൂ​ൾ മാ​തൃ​ദി​നാ​ഘോ​ഷം

text_fields
bookmark_border
ഡ്യൂ​ൺ​സ് സ്കൂ​ൾ മാ​തൃ​ദി​നാ​ഘോ​ഷം
cancel
camera_alt

റി​യാ​ദി​ലെ ഡ്യൂ​ൺ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ മാ​തൃ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

റി​യാ​ദ്: ഡ്യൂ​ൺ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ മാ​തൃ​ദി​നാ​ഘോ​ഷ​ത്തി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം അ​മ്മ​മാ​രും പ​ങ്കെ​ടു​ത്തു. വൈ​വി​ധ്യ​ങ്ങ​ളാ​യ നൃ​ത്ത​നൃ​​ത്യ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യ പ​രി​പാ​ടി​യി​ൽ അ​മ്മ​മാ​രു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും പ്ര​ക​ട​ന​ങ്ങ​ൾ ഒ​ന്നി​നൊ​ന്ന് മി​ക​ച്ച​താ​യി. പ്രി​ൻ​സി​പ്പ​ൽ സം​ഗീ​ത അ​നൂ​പ്, ഹെ​ഡ്മി​സ്ട്ര​സ്​ വി​ദ്യ വി​നോ​ദ്, സി.​ഒ.​ഇ ഷാ​നി​ജ ഷ​നോ​ജ് എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ സം​ഗീ​ത അ​നൂ​പും ഹെ​ഡ്മി​സ്ട്ര​സ് വി​ദ്യ വി​നോ​ദും സം​സാ​രി​ച്ചു.

കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​നി​ത, അ​സ്മി​ൻ, ബീ​ന എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ബി​യാ​ൻ​ക, ഹ​രി​ത എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി​രു​ന്നു. വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച അ​മ്മ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ അ​മ്മ​മാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world mothers daysaudinewsgulf news malayalamRiyadh Dunes School
News Summary - Dunes School Mother's Day Celebration
Next Story