Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രോൺ ഉപയോഗിച്ച് ഹൂതികളുടെ ആക്രമണ ശ്രമം സൗദി സഖ്യസേന തകർത്തു

text_fields
bookmark_border
ഡ്രോൺ ഉപയോഗിച്ച് ഹൂതികളുടെ ആക്രമണ ശ്രമം സൗദി സഖ്യസേന തകർത്തു
cancel
camera_altRepresentative Image

റിയാദ്: സൗദി അറേബ്യയിലെ അബഹയും ഖമീസ് മുശൈത്തും ലക്ഷ്യമാക്കി ഡ്രോണുകളുപയോഗിച്ച് ആക്രമണ ശ്രമം. യമനിലെ വിമത ഹൂതികളാണ് ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഡ്രോണുകള്‍ അയച്ചത്.

ഡ്രോണുകള്‍ ആകാശത്ത് വെച്ച് തകര്‍ത്തിട്ടതായി സൌദി സഖ്യസേന അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വെടിനിര്‍ത്തലിന് യു.എന്‍ ആഹ്വാനം ചെയ്തിരുന്നു.

ഐക്യരാഷ്ട്ര സഭയും സൗദി സഖ്യസേനയും ആഹ്വാനം സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍‌ച്ചെ ഡ്രോണ്‍ ആക്രമണ ശ്രമം നടന്നത്. ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധവിഭാഗമാണ് ആക്രമണം നടത്തിയതെന്നും സഖ്യസേന വിശദീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drone Attack By Houti-Kerala News
Next Story