Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിശ്ചിത വേഗത്തില്‍ കുറഞ്ഞാലും നിയമലംഘനം
text_fieldsbookmark_border
റിയാദ്: സൗദി നിരത്തുകളില്‍ നിശ്ചയിച്ച വേഗതയില്‍ വളരെ കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുന്നതും നിയമലംഘനമായി പരിഗണിക്കുമെന്ന് ട്രാഫിക് വിഭാഗം.
ഗതാഗതക്കുരുക്കിന് കാരണമാവുന്ന രീതിയിലും മറ്റു വാഹനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കുന്ന രീതിയിലും വേഗത കുറച്ച് വാഹനമോടിക്കുന്നത് നിയമലംഘനമാണ്. 100 മുതല്‍ 150 റിയാല്‍ വരെയാണ് ഇത്തരം നിയമലംഘനത്തിന് പിഴ ചുമത്തുകയെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story