Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി അ​റേ​ബ്യ​ൻ...

സൗ​ദി അ​റേ​ബ്യ​ൻ ഡ്രൈ​വേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
സൗ​ദി അ​റേ​ബ്യ​ൻ ഡ്രൈ​വേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt????? ?????????? ???????????? ??????????? ?????????????? ???????????????? ????????? ??????????????? ????????????? ????????????

റി​യാ​ദ്​: പ്ര​ള​യ​ദു​രി​താ​ശ്വാ​സ ഫ​ണ്ട് സ​മാ​ഹ​ര​ണാ​ർ​ഥം സൗ​ദി അ​റേ​ബ്യ​ൻ ഡ്രൈ​വേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സ ോ​സി​യേ​ഷ​ൻ (സ​ദ്‌​വ) മൂ​ന്നാം വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും വി​പു​ല​മാ​യി സം​ഘ​ ടി​പ്പി​ച്ചു. ജ​ന​റ​ൽ ബോ​ഡി യോ​ഗം മി​നാ​ർ ചാ​ത്ത​ന്നൂ​ർ ഉ​ദ്ഘാ​ട​നം ​ചെ​യ്​​തു. ഉ​ബൈ​ദ് എ​ട​വ​ണ്ണ സം​സാ​രി​ച്ചു. മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് 3,74,000 റി​യാ​ലി​​െൻറ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ട​ന​യു​ടെ കീ​ഴി​ൽ ന​ട​ത്താ​ൻ ക​ഴി​ഞ്ഞെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ശി​ഹാ​ബ് കൊ​ടി​യ​ത്തൂ​ർ, മു​ഹ​മ്മ​ദ് ന​മ്പി​ടി പ​റ​മ്പി​ൽ, കോ​യ ബാ​ലു​ശ്ശേ​രി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി. സാം​സ്കാ​രി​ക സ​മ്മേ​ള​നം ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്​​ഘാ​ട​നം​ചെ​യ്​​തു. ല​ത്തീ​ഫ് തെ​ച്ചി, ജ​യ​ൻ, സ​ലീം ദി​ലിം, അ​യ്യൂ​ബ് ക​രൂ​പ്പ​ട​ന്ന, വെ​ള്ളി​മാ​ട്കു​ന്ന് മൊ​യ്തീ​ൻ കോ​യ, ടി.​ടി. സു​ലൈ​മാ​ൻ, ജം​ഷീ​ർ അ​ല​ങ്കാ​ർ, മി​നാ​ർ ചാ​ത്ത​ന്നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ജീ​ബ് ജ​ബ്ബാ​ർ മു​ക്കം സ്വാ​ഗ​ത​വും അ​സീ​സ് മാ​നി​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.


പ്ര​സി​ഡ​ൻ​റ്​ ത​ഫ്സീ​ർ കൊ​ടു​വ​ള്ളി, സെ​ക്ര​ട്ട​റി ഇ​ല്യാ​സ് പ​തി​മം​ഗ​ലം, ട്ര​ഷ​റ​ർ ഹ​നീ​ഫ പ​ട്ടാ​മ്പി, വൈ​സ് പ്ര​സി​ഡ​ൻ​റ് നെ​യിം നി​ല​മ്പൂ​ർ, പ്ര​മോ​ദ് മാ​ഹി, അ​ഷ്റ​ഫ് ആ​യൂ​ർ, ജോ. ​സെ​ക്ര​ട്ട​റി റ​ഷീ​ദ് വാ​വാ​ട്, എ.​പി. മു​ജീ​ബ്, ബ​ഷീ​ർ മ​ട​വൂ​ർ, സ​ബ് ട്ര​ഷ​റ​ർ ജ​ബ്ബാ​ർ ക​ക്കാ​ട്, സി.​ടി. മു​സ്ത​ഫ, കാ​സിം മു​ക്കം, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സു​ബൈ​ർ മു​ക്കം, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ ആ​ബി​ദ്, ഷ​ബീ​ർ, മീ​ഡി​യ കോ​ഒാ​ഡി​നേ​റ്റ​ർ നെ​ഫീ​ർ മ​ല​പ്പു​റം, പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ർ സാ​ലി​ഫ് ഓ​മ​ശ്ശേ​രി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് നി​സാം കാ​ലി​ക്ക​റ്റ് നേ​തൃ​ത്വം ന​ൽ​കി​യ ഗാ​ന​വി​രു​ന്നും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsdrivers welfare
News Summary - drivers welfare-saudi-gulf news
Next Story