Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅണിഞ്ഞൊരു​ങ്ങി...

അണിഞ്ഞൊരു​ങ്ങി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ

text_fields
bookmark_border
അണിഞ്ഞൊരു​ങ്ങി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ
cancel
camera_alt

സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി കി​ഴ​ക്ക​ൻ മേ​ഖ​ല ന​ഗ​ര​സ​ഭ ഒ​രു​ക്കി​യ പാ​ർ​ക്കു​ക​ൾ 

അ​ൽ​ഖോ​ബാ​ർ: പൂ​ന്തോ​ട്ട​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, വാ​ട്ട​ർ ഫ്ര​ൻ​ഡ്, കോ​ർ​ണി​ഷ് എ​ന്നി​വ സ​ജ്ജീ​ക​രി​ച്ച് കി​ഴ​ക്ക​ൻ മേ​ഖ​ല ന​ഗ​ര​സ​ഭ ഈ​ദു​ൽ ഫി​ത്റി​നാ​യു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി. ഇ​തി‍െൻറ ഭാ​ഗ​മാ​യി 80 ഉ​ദ്യാ​ന​ങ്ങ​ൾ പു​തു​താ​യി ത​യാ​റാ​ക്കി.

പൊ​തു തെ​രു​വു​ക​ളി​ലും സ്ക്വ​യ​റു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം സീ​സ​ണ​ൽ പൂ​ക്ക​ൾ ന​ട്ടു. പാ​ർ​ക്കു​ക​ളി​ൽ 465 വി​വി​ധ ഗെ​യി​മു​ക​ൾ, ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ൾ, സൗ​ന്ദ​ര്യാ​ത്മ​ക മോ​ഡ​ലു​ക​ൾ, ജ​ല​ധാ​ര​ക​ൾ, ഇ​രി​പ്പി​ട ക​സേ​ര​ക​ൾ, ന​ട​പ്പാ​ത​ക​ൾ, മ​ര​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​ന് പു​റ​മെ കോ​ർ​ണി​ഷി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ പാ​ലി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​വി​ധ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡി‍െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ 20ല​ധി​കം ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eidsaudi newsRamadanSaudi park
Next Story