Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​െൻറ ബാപ്പുജി:...

എ​െൻറ ബാപ്പുജി: ചിത്രരചന മത്സരം

text_fields
bookmark_border
എ​െൻറ ബാപ്പുജി: ചിത്രരചന മത്സരം
cancel

ദ​മ്മാം: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം 'എ​െൻറ ബാ​പ്പൂ​ജി' എ​ന്ന വി​ഷ​യ​ത്തി​ൽ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 10 മു​ത​ൽ 15 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ അ​വ​രു​ടെ ര​ച​ന​ക​ൾ വ്യാ​ഴാ​ഴ്​​ച രാ​ത്രി 10ന്​ ​മു​മ്പ്​ 0531576352 എ​ന്ന വാ​ട്സ്ആ​പ്​ ന​മ്പ​റി​ലേ​ക്ക് അ​യ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0531576352 (റി​യാ​സ് കോ​ട്ടോ​ത്ത്), 0567112719 (ശാ​ഫി വെ​ട്ടം) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ സ്​​റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. നാ​സ​ർ പ​ട്ടാ​മ്പി, ശാ​ഫി വെ​ട്ടം, റി​യാ​സ് കോ​ട്ടോ​ത്ത്, അ​ബ്​​ദു​ല്ല കു​റ്റ്യാ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drawing competition
News Summary - drawing competition
Next Story