Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകു​ട്ടി​ക​ൾ​ക്കാ​യി...

കു​ട്ടി​ക​ൾ​ക്കാ​യി നാ​ട​ക​പ​രി​ശീ​ല​നം

text_fields
bookmark_border
കു​ട്ടി​ക​ൾ​ക്കാ​യി നാ​ട​ക​പ​രി​ശീ​ല​നം
cancel
camera_alt

കു​ട്ടി​ക​ൾ​ക്കാ​യി ത​ട്ട​കം ന​ട​ത്തു​ന്ന നാ​ട​ക പ​രി​ശീ​ല​ന​ത്തി​ൽ​

നി​ന്ന്​ (ഫ​യ​ൽ ഫോ​​​ട്ടോ)

റി​യാ​ദ്: നാ​ട​ക കൂ​ട്ടാ​യ്​​മ​യാ​യ ത​ട്ട​കം റി​യാ​ദി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി നാ​ട​ക പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു. ഡി​സം​ബ​റി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങും. വെ​ള്ളി​യാ​ഴ്ച​തോ​റും ന​ട​ക്കു​ന്ന ക്ലാ​സി​ൽ ഗ​ൾ​ഫി​ലും നാ​ട്ടി​ലും നി​ന്നു​ള്ള ഈ​രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രും പ്ര​തി​ഭ​ക​ളും പ​രി​ശീ​ല​നം ന​ട​ത്തും. താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് 0554447567, 0502124762 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dramachildren
News Summary - Drama for children
Next Story