Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപിന്​ സൗദിയുടെ പരമോന്നത ബഹ​ുമതി

text_fields
bookmark_border
ട്രംപിന്​ സൗദിയുടെ പരമോന്നത ബഹ​ുമതി
cancel
  റിയാദ്​: സൗദി അറേബ്യയുടെ പരമോന്നത ബഹുമതിയായ കിങ്​ അബ്​ദുൽ അസീസ്​ മെഡൽ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിന്​ സമ്മാനിച്ചു. സൗദി തലസ്​ഥാനത്തെ അൽ യമാമ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സൽമാൻ രാജാവാണ്​​ ബഹുമതി സമർപ്പിച്ചത്​.   ഭീകരവാദത്തിനെതിരായ സൗദി- അമേരിക്കൻ ഉച്ചകോടിയിലായിരുന്നു ചടങ്ങ്​. യു.എസ്​ പ്രഥമവനിത മെലാനി ട്രംപ്​, സ്​റ്റേറ്റ്​ സെ​ക്രട്ടറി റെക്​സ്​ ടില്ലേഴ്​സൻ, സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ നായിഫ്​, രണ്ടാം കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ എന്നിവർ സന്നിഹിതരായിരുന്നു.  
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - donald trump is honored in saudi king Salman bin Abdulaziz
Next Story