Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സല്മാന് രാജാവിന് ഡോക്ടറേറ്റ്
text_fieldsbookmark_border
റിയാദ്: റഷ്യയിലെ മോസ്കോ സര്‍വകലാശാല സൗദി ഭരണാധികാരി സല്മാന് രാജാവിന് ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു.
ലോകസമാധാനത്തിനും സുസ്ഥിരതക്കും സൗഹൃദത്തിനും രാജാവ് നല്കിയ സംഭാവനകളെ വിലമതിച്ചാണ് ഡോക്ടറേറ്റ് സമ്മാനിക്കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ ചടങ്ങില്‍ പറഞ്ഞു.
വിജ്ഞാനമാണ് ലോക ജനതയുടെ ഉന്നമനത്തിെൻറ അടിസ്ഥാനമെന്നും വിട്ടുവീഴ്ചക്കും നേട്ടങ്ങള്‍ കൈവരിക്കാനും വിജ്ഞാനം ശക്തിപകരുമെന്നും ഡോക്ടറേറ്റ് സ്വീകരിച്ചുകൊണ്ട് സംസാരിച്ച സല്മാന് രാജാവ് പറഞ്ഞു. സൗദി നയതന്ത്ര പ്രമുഖരും മോസ്കോ സര്‍വകലാശാല മേധാവികളും വിദ്യാഭ്യാസ രംഗത്തെ ഉന്നതരും ചടങ്ങില്‍ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story