Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഭരണങ്ങളിൽ ഖുർആൻ...

ആഭരണങ്ങളിൽ ഖുർആൻ വാക്യങ്ങൾ എഴുതരുത്​

text_fields
bookmark_border
ആഭരണങ്ങളിൽ ഖുർആൻ വാക്യങ്ങൾ എഴുതരുത്​
cancel

ജിദ്ദ: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതരുതെന്ന്​ സൗദി വാണിജ്യമന്ത്രാലയം.​ സ്വർണമുൾപ്പെടെ ഏതു​തരം ആഭരണങ്ങളിലും കരകൗശലവസ്​തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്​ സൗദി ഗ്രാൻഡ് മുഫ്​തിയുടെ പ്രസംഗം ഉദ്ധരിച്ചാണ്​​ മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയത്​. ഖുർആനിക വാക്യങ്ങൾ​ അനാദരിക്കപ്പെടാതിരിക്കാനും അവതരണ ലക്ഷ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ദുരുപയോഗിക്കാതിരിക്കാനുമാണ്​ ​ഇത്തരം നിർദേശം. ഇതുസംബന്ധിച്ച് സൗദി ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി​ സർക്കുലർ പുറത്തിറക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quranic versessaudi ministry of commerce
News Summary - Do not write Qur'anic verses on jewellery
Next Story