Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതനിമ ഓണം ക്വിസ് സമ്മാന ...

തനിമ ഓണം ക്വിസ് സമ്മാന വിതരണം

text_fields
bookmark_border
തനിമ ഓണം ക്വിസ് സമ്മാന വിതരണം
cancel
camera_alt

ത​നി​മ ഓ​ണാ​ഘോ​ഷ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

അ​ൽ​ഖോ​ബാ​ർ: ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി അ​ൽ​ഖോ​ബാ​ർ മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച ഓ​ണം ക്വി​സ് മ​ത്സ​ര​ത്തി​ൽ അ​മീ​ന സ​ഫീ​ർ ഒ​ന്നാം സ്ഥാ​ന​വും ലീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ആ​രി​ഫ കോ​യ, ആ​രി​ഫ ന​ജ്​​മു​സ്‍മാ​ൻ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഖ​ലീ​ൽ റ​ഹ്​​മാ​ൻ, പി.​ടി. അ​ഷ്‌​റ​ഫ്, ഷം​സാ​ദ് ഖ​ലീ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:Onam Quiz 
News Summary - Distribution of Tanima Onam Quiz prizes
Next Story