Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി ബ​ദി​യ ഏ​രി​യ...

കേ​ളി ബ​ദി​യ ഏ​രി​യ റ​മ​ദാ​ൻ കി​റ്റ്​ വി​ത​ര​ണം

text_fields
bookmark_border
കേ​ളി ബ​ദി​യ ഏ​രി​യ റ​മ​ദാ​ൻ കി​റ്റ്​ വി​ത​ര​ണം
cancel
camera_alt

കേ​ളി ബ​ദി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം 

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി ബ​ദി​യ എ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് 500ല​ധി​കം റ​മ​ദാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു.

അ​ൽ കോ​ബ്ലാ​ൻ തെ​ർ​മോ​പൈ​പ്പ്, ജെ​സ്‌​കോ പൈ​പ്​​സ്, അ​ൽ മ​താ​ഫ് എ​സ്​​റ്റാ​ബ്ലി​ഷ്മെൻറ്, നി​റ​പ​റ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​ത​ത്. ബ​ദി​യ​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സ​തീ​ഷ്​​കു​മാ​ർ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​രി​യ പ്ര​സി​ഡ​ൻ​റ്​ മ​ധു എ​ല​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എ​ൻ. ഷാ​ജി, കേ​ളി ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, സി​ദ്ദീ​ഖ്‌ അ​ഹ്​​മ​ദ് കോ​ബ്ലാ​ൻ, ജ​മാ​ൽ ഫൈ​സ​ൽ ഖ​ഹ്‌​ത്താ​നി, ബാ​ബു ജെ​സ്‌​കോ, പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, കെ.​വി അ​ലി, മ​ധു പ​ട്ടാ​മ്പി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. എ​രി​യ സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ര​ഞ്ജി​ത് സു​കു​മാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. കി​ഷോ​ർ നി​സാം, ജ​ർ​നെ​റ്റ് നെ​ൽ​സ​ൺ, സു​ധീ​ർ സു​ൽ​ത്താ​ൻ, ടി. ​മ​ണി​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keli
Next Story