Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2020 3:06 AM GMT Updated On
date_range 13 Nov 2020 3:06 AM GMTനവോദയ സ്കോളർഷിപ് വിതരണം
text_fieldscamera_alt
നവോദയ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സ്കോളർഷിപ് വിതരണം
അൽഖോബാർ: നവോദയ സാംസ്‌കാരിക വേദി സൗദി കിഴക്കൻ പ്രവിശ്യ അംഗങ്ങളുടെ 10, 12 ക്ലാസുകളിൽ 90 ശതമാനമോ അതിന് മുകളിലോ മാർക്ക് നേടി ഉന്നത വിജയം വരിച്ച കുട്ടികൾക്ക് നൽകാറുള്ള നവോദയ സ്കോളർഷിപ് ഈ വർഷവും വിതരണം ചെയ്തു.
ഇൗ അധ്യായന വർഷത്തിൽ ആകെ 208 കുട്ടികളാണ് സ്കോളർഷിപ്പിന് അർഹരായത്. തുഖ്‌ബ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ നാല് കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തുഖ്‌ബ നവോദയ പ്രസിഡൻറ് വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് പവനൻ മൂലക്കീൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഏരിയ സെക്രട്ടറി ഹമീദ്, കേന്ദ്ര കമ്മിറ്റി അംഗം ഷിജു, ഏരിയ രക്ഷാധികാരി മനോഹരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Next Story