Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എം.സി.സി സുരക്ഷ പദ്ധതി ഖുലൈസ് ഏരിയ വിതരണം
text_fieldsbookmark_border
ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി സുരക്ഷ പദ്ധതിയിലേക്കുള്ള ഖുലൈസ് ഏരിയയിലെ അംഗത്വ ഫോറത്തിെൻറ വിതരണോദ്ഘാടനം ഇബ്രാഹീം വന്നേരി ഷാജു മക്കരപറമ്പിന് നല്കി നിർവഹിക്കുന്നു
ജിദ്ദ: ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല സുരക്ഷ പദ്ധതിയിലേക്കുള്ള ഖുലൈസ് ഏരിയയിലെ അംഗത്വ ഫോറത്തിെൻറ വിതരണോദ്ഘാടനം നടന്നു. ട്രഷറര് ഇബ്രാഹീം വന്നേരി ഷാജു മക്കരപറമ്പിന് ഫോറം നല്കി വിതരണോദ്ഘാടനം നിര്വഹിച്ചു.അസീസ് കൂട്ടിലങ്ങാടി, നിസാര് മണ്ണാര്ക്കാട്, മന്സൂര് തങ്ങള്, ആരിഫ് പഴയകത്ത് എന്നിവര് സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

