പെരിന്തൽമണ്ണ കെ.എം.സി.സി സുരക്ഷ പദ്ധതി അംഗത്വ ഫോറം വിതരണം
text_fieldsകെ.എം.സി.സി സുരക്ഷ പദ്ധതിയുടെ ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം അംഗത്വ ഫോറം വിതരണോദ്ഘാടനം നിസാം മമ്പാട് നിർവഹിക്കുന്നു
ജിദ്ദ: കെ.എം.സി.സി നാഷനൽ, സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള സുരക്ഷ പദ്ധതിയുടെ ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ഫോറം വിതരണം ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട് നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് മുഹമ്മദലി ടി.എൻ പുരം അധ്യക്ഷത വഹിച്ചു. പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമാക്കുന്ന പദ്ധതിയിൽ പൊതുസമൂഹത്തെ ചേർക്കാൻ വിപുലമായ കാമ്പയിൻ നടത്തും. മുസ്തഫ കോഴിശ്ശേരി, ഷംസു പാറൽ, അസീസ് ചെറുകര, പി.കെ. മുജീബ്, അസ്ലം ചെറുകര, മുത്തുകോയ, ഷാജഹാൻ മേലാറ്റൂർ, നാസർ പാക്കത്ത്, സിയാദ് പെരിന്തൽമണ്ണ, സബീർ ചെറുകര, എം.ടി. ബാബു, അഷ്റഫ് താഴെക്കോട് റഷീദ് കിഴിശ്ശേരി സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

