Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി അം​ഗ​ത്വ കാ​ര്‍ഡ് വി​ത​ര​ണം

text_fields
bookmark_border
കെ.​എം.​സി.​സി അം​ഗ​ത്വ കാ​ര്‍ഡ് വി​ത​ര​ണം
cancel
camera_alt

ഖു​ലൈ​സ് ഏ​രി​യ കെ.​എം.​സി.​സി അം​ഗ​ത്വ കാ​ർ​ഡ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ക​രീം മൗ​ല​വി ഒ​ള​വ​ട്ടൂ​രി​ന് ന​ൽ​കി ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി നാ​സ​ര്‍ ഓ​ജ​ര്‍ വി​ത​ര​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഖു​ലൈ​സ്: കെ.​എം.​സി.​സി അം​ഗ​ത്വ കാ​ർ​ഡ്​ ഖു​ലൈ​സ്​ ഏ​രി​യ ക​മ്മി​റ്റി വി​ത​ര​ണം​ചെ​യ്​​തു. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ചേ​ര്‍ത്ത അം​ഗ​ങ്ങ​ൾ​ക്കു​ള്ള കാ​ർ​ഡു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്​​ത​ത്. ഖു​ലൈ​സ് ഏ​രി​യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ക​രീം മൗ​ല​വി ഒ​ള​വ​ട്ടൂ​രി​ന് ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി നാ​സ​ര്‍ ഓ​ജ​ര്‍ അം​ഗ​ത്വ കാ​ര്‍ഡ് ന​ല്‍കി തു​ട​ക്കം​കു​റി​ച്ചു. റ​ഷീ​ദ് എ​റ​ണാ​കു​ളം, ഷാ​ഫി മ​ല​പ്പു​റം, ഷു​ക്കൂ​ര്‍ ഫ​റോ​ഖ്, അ​ക്ബ​ര്‍ ആ​ട്ടീ​രി, ആ​രി​ഫ് പ​ഴ​യ​ക​ത്ത് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DistributionKMCC membership card
News Summary - Distribution of KMCC membership card
Next Story