Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കാ​രു​ണ്യ ഹ​സ്തം അ​പേ​ക്ഷ​ഫോ​റം വി​ത​ര​ണം

text_fields
bookmark_border
കെ.​എം.​സി.​സി കാ​രു​ണ്യ ഹ​സ്തം അ​പേ​ക്ഷ​ഫോ​റം വി​ത​ര​ണം
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി അ​ൽ​വ​ഹ ഏ​രി​യ ‘കാ​രു​ണ്യ ഹ​സ്തം’ കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി അ​പേ​ക്ഷ​ഫോ​റം വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഷൗ​ക്ക​ത്ത് നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: കെ.​എം.​സി.​സി അ​ൽ​വ​ഹ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'കാ​രു​ണ്യ ഹ​സ്തം 2021' സു​ര​ക്ഷ സ്‌​കീം പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ​ഫോ​റം വി​ത​ര​ണം ആ​രം​ഭി​ച്ചു.

മു​ജീ​ബ് ക​ണ്ണൂ​രി​ന് ഫോ​റം ന​ൽ​കി പ്ര​സി​ഡ​ൻ​റ്​ ഷൗ​ക്ക​ത്ത് വി​ത​ര​ണോ​ദ്‌​ഘാ​ട​നം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞാ​ലി കു​മ്മാ​ളി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​സു​ഫ് പ​ട്ടാ​മ്പി, ഫൈ​സ​ൽ മ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCApplication FormKarunya Hastam
Next Story