Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightര​ക്ത​സാ​ക്ഷി​ക​ളു​ടെ...

ര​ക്ത​സാ​ക്ഷി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റ്​ വി​ത​ര​ണം

text_fields
bookmark_border

റി​യാ​ദ്​: റ​മ​ദാ​നി​​ന്‍റെ മു​ന്നോ​ടി​യാ​യി ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ഭ​ക്ഷ്യ​കി​റ്റു​ക​ൾ. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഊ​ദി​​ന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന്​ ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​നാ​യു​ള്ള മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ്​ റ​മ​ദാ​നി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​മു​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ 7840 കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​ത​ത്.

16 വ​ർ​ഷ​മാ​യി ഒ​രോ റ​മ​ദാ​നി​ലും രാ​ജ്യ​ത്തെ പ​ട്ട​ണ​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലു​മു​ള്ള ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DistributionFood KitSaudi Arabia News
News Summary - Distribution of food kits to families of martyrs
Next Story