Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ദിശ’ രക്തദാന...

‘ദിശ’ രക്തദാന ക്യാമ്പ്​ ഇന്നും നാളെയും

text_fields
bookmark_border
‘ദിശ’ രക്തദാന ക്യാമ്പ്​ ഇന്നും നാളെയും
cancel

റി​യാ​ദ്: സൗ​ദി സ്ഥാ​പ​ക​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘ദി​ശ’ യൂ​നി​റ്റ് കൗ​ൺ​സി​ലു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് ബു​​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

റി​യാ​ദ് റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള അ​ൽ​ഖ​ർ​ജ് യൂ​നി​റ്റ് കൗ​ൺ​സി​ൽ കി​ങ്​ ഖാ​ലി​ദ് ആ​ശു​പ​ത്രി​യും അ​മീ​ർ സു​ൽ​ത്താ​ൻ സെൻറ​ർ ഫോ​ർ ഹെ​ൽ​ത്തു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ക്യാ​മ്പ്​ ന​ട​ത്തു​ന്ന​ത്.

ഷി​ഫ, ഇ​സ്​​കാ​ൻ യൂ​നി​റ്റ് കൗ​ൺ​സി​ലു​ക​ൾ റി​യാ​ദി​ലെ കി​ങ്​ സ​ഊ​ദ്‌ യൂ​നി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക്യാ​മ്പു​ക​ളി​ൽ നൂ​റി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation camp'Disha'
News Summary - 'Disha' blood donation camp today and tomorrow
Next Story