Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലു...

ലുലു ഹൈപർമാർക്കറ്റുകളിൽ വിലക്കിഴിവ്

text_fields
bookmark_border
ലുലു ഹൈപർമാർക്കറ്റുകളിൽ വിലക്കിഴിവ്
cancel
Listen to this Article

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ സ​വി​ശേ​ഷ വി​ല​ക്കി​ഴി​വി​ന്‍റെ​ 10, 15, 20 റി​യാ​ൽ പ്ര​മോ​ഷ​ൻ മേ​ള​ക്ക്​ തു​ട​ക്കം. രാ​ജ്യ​ത്ത്​ ഉ​ട​നീ​ള​മു​ള്ള ലു​ലു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഈ ​മേ​ള​യി​ൽ പ​ങ്കാ​ളി​യാ​യി ഇ​നി കീ​ശ കാ​ലി​യാ​ക്കാ​തെ ഷോ​പ്പി​ങ്​ ന​ട​ത്താ​ൻ ക​ഴി​യും. ഒ​രു കു​ടും​ബ​ത്തി​ന് ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്​ ആ​വ​ശ്യ​മാ​യ വി​വി​ധ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും മ​റ്റ്​ അ​വ​ശ്യ​വ​സ്തു​ക്ക​ളും ലു​ലു​വി​ന്‍റെ സ്വ​ന്തം ബ്രാ​ൻ​ഡി​ലു​ള്ള വി​വി​ധ​ത​രം ഭ​ക്ഷ​ണ​വ​സ്തു​ക്ക​ളും ഈ ​​പ്ര​മോ​ഷ​നി​ലൂ​ടെ തു​ച്ഛ​മാ​യ വി​ല​ക്ക് വാ​ങ്ങാ​നാ​വും.​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്കു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, ഔ​ട്ട്ഡോ​ർ അ​വ​ശ്യ​വ​സ്തു​ക്ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ, സ്​​പോ​ർ​ട്​​സ്​ വ​സ്ത്ര​ങ്ങ​ൾ, ല​ഗേ​ജ്, പാ​ദ​ര​ക്ഷ​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, കൂ​ടാ​തെ ചി​ല മി​ക​ച്ച ബ്രാ​ൻ​ഡു​ക​ളി​ലെ സ്റ്റേ​ഷ​ന​റി​ക​ൾ ഇ​വ എ​ല്ലാം വ​ൻ വി​ല​ക്കി​ഴി​വി​ൽ ല​ഭ്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന​ത്തെ പ്ര​മോ​ഷ​ൻ മേ​ള​യാ​ണി​ത്. സൗ​ദി​യി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഞാ​യ​റാ​ഴ്​​ച ആ​രം​ഭി​ച്ച മേ​ള ഈ ​മാ​സം 21 വ​രെ നീ​ളും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ https://www.luluhypermarket.com/en-sa/pages/instore-promotion

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiscountsLulu hypermarkets
News Summary - Discounts at Lulu hypermarkets
Next Story