Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക​യി​ലെ...

മ​ക്ക​യി​ലെ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ക്ലാ​സു​ക​ളും ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്യു​ന്നു

text_fields
bookmark_border
മ​ക്ക​യി​ലെ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ക്ലാ​സു​ക​ളും ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്യു​ന്നു
cancel

ജി​ദ്ദ: മ​ക്ക മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ടെ​യും പ​ഠ​ന ക്ലാ​സു​ക​ളു​ടെ​യും ഡി​ജി​റ്റ​ൽ സം​​പ്രേ​ഷ​ണ​ത്തി​ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്​ കീ​ഴി​ൽ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഗ​വേ​ഷ​ക​രു​ടെ​യും മു​ഴു​വ​ൻ ഗ്രൂ​പു​ക​ളി​ലേ​ക്കും ഹ​റം സ​ന്ദേ​ശം എ​ത്തി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണി​ത്.

പ​ഠ​ന ക്ലാ​സു​ക​ൾ ഡി​ജി​റ്റ​ൽ ഇ​ല​ക്ട്രോ​ണി​ക് പ​ക​ർ​പ്പു​ക​ളാ​ക്കി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ആ​ധു​നി​ക മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​​ന്‍റെ പ്ലാ​റ്റ്‌​ഫോ​മാ​യ ‘മ​നാ​റ​ത്ത് അ​ൽ ഹ​റ​മൈ​ൻ’ പ്ലാ​റ്റ്‌​ഫോം വ​ഴി​യോ അ​ല്ലെ​ങ്കി​ൽ മി​ക്‌​സ്‌​ല​ർ ലൈ​വ് ഓ​ഡി​യോ ബ്രോ​ഡ്‌​കാ​സ്​​റ്റ്​ ലി​ങ്ക് വ​ഴി​യോ ആ​ളു​ക​ൾ​ക്ക്​ അ​പ്​​ലോ​ഡ്​ ചെ​യ്യാ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidha
News Summary - Digitizing Lectures and Classes in Mackay
Next Story