Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡി​ഫ സൂ​പ്പ​ർ ക​പ്പ്:...

ഡി​ഫ സൂ​പ്പ​ർ ക​പ്പ്: ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്ന്

text_fields
bookmark_border
ഡി​ഫ സൂ​പ്പ​ർ ക​പ്പ്: ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്ന്
cancel
Listen to this Article

ദ​മ്മാം: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഡി​ഫ) സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന 'ഡി​ഫ സൂ​പ്പ​ർ ക​പ്പ് 2022' ടൂ​ർ​ണ​മെ​ന്റ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച. ആ​ദ്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ജു​ബൈ​ൽ എ​ഫ്.​സി മ​ഡ്രി​ഡ്, എ​ഫ്.​സി​യു​മാ​യി മാ​റ്റു​ര​ക്കു​മ്പോ​ൾ ര​ണ്ടാം ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ഗാ​ലോ​പ്പ് യു​നൈ​റ്റ​ഡ് എ​ഫ്.​സി, യൂ​ത്ത് ക്ല​ബ് അ​ൽ​ഖോ​ബാ​റു​മാ​യി ഏ​റ്റു​മു​ട്ടും. മൂ​ന്നാം ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ എ​ഫ്.​സി ദ​മ്മാ​മും ഇ.​എം.​എ​ഫ് റാ​ക്ക​യും നേ​ർ​ക്കു​നേ​ർ പൊ​രു​തു​മ്പോ​ൾ അ​വ​സാ​ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബ​ദ​ർ എ​ഫ്.​സി​യും സ​ൽ​ക്കാ​ര റ​സ്റ്റാ​റ​ന്റ് മ​ല​ബാ​ർ യു​നൈ​റ്റ​ഡ് എ​ഫ്.​സി​യും ത​മ്മി​ൽ പ​ട​പൊ​രു​തും.

ഡി​ഫ സൂ​പ്പ​ർ ക​പ്പ് പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളി​ൽ സി. ​അ​ബ്ദു​ൽ ഹ​മീ​ദ്, യൂ​സു​ഫ് ശൈ​ഖ്, അ​ബ്ദു​ൽ റ​സാ​ഖ്, ന​ജീ​ബ് അ​ര​ഞ്ഞി​ക്ക​ൽ, സി.​കെ. ഷ​ഫീ​ഖ്, സു​നി​ൽ മു​ഹ​മ്മ​ദ്, നാ​സ​ർ ഖാ​ദ​ർ, പ​റ​മ്പാ​ട​ൻ വീ​രാ​ൻ​കു​ട്ടി ഹാ​ജി കൊ​ണ്ടോ​ട്ടി, സു​ബൈ​ർ ഉ​ദി​നൂ​ർ, ച​ന്ദ്ര​മോ​ഹ​ൻ വേ​ങ്ങ​ര, സി.​പി. ഷെ​രീ​ഫ് ചോ​ല, കെ.​പി. ഹു​സൈ​ൻ, അ​വാ​ദ് തെ​ക്കേ​പ്പു​റം, ച​ന്ദ്ര​മോ​ഹ​ൻ, വെ​ൽ​ക്കം റ​ഫീ​ഖ്, സ​മ​ദ് സ​ൽ​ക്കാ​ര എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Difa Super CupQuarter finals
News Summary - Difa Super Cup: Quarterfinals today
Next Story