Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഡീസൽ വില...

സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു

text_fields
bookmark_border
സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു
cancel


റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ, മ​ണ്ണെ​ണ്ണ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ റീ​​ട്ടെ​യി​ൽ വി​ല പു​തു​ക്കി​നി​ശ്ച​യി​ച്ചു. ദേ​ശീ​യ എ​ണ്ണ ക​മ്പ​നി​യാ​യ സൗ​ദി അ​രാം​കോ​യാ​ണ്​ ജ​നു​വ​രി മാ​സ​ത്തെ റീ​​ട്ടെ​യി​ൽ വി​ല പ്ര​ഖ്യാ​പി​ച്ച​ത്. ഡീ​സ​ൽ വി​ല​യാ​ണ്​ വ​ലി​യ​തോ​തി​ൽ വ​ർ​ധി​പ്പി​ച്ച​ത്. നി​ല​വി​ലെ 75 ഹ​ലാ​ല​യി​ൽ​നി​ന്ന്​ 1.15 റി​യാ​ലാ​യാ​ണ്​ ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ, മ​റ്റി​ന​ങ്ങ​ളി​ൽ വി​ല വ​ർ​ധ​ന​യി​ല്ല. 91 പെ​ട്രോ​ളി​ന്​ 2.18 റി​യാ​ലും 95 പെ​ട്രോ​ളി​ന്​ 2.33 റി​യാ​ലും മ​ണ്ണെ​ണ്ണ​ക്ക്​ 93 ഹ​ലാ​ല​യും പാ​ച​ക​വാ​ത​ക​ത്തി​ന്​ 95 ഹ​ലാ​ല​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel priceRiyadh
News Summary - Diesel price increased in Saudi Arabia
Next Story