Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെരുന്നാൾ ചിത്രങ്ങൾ...

പെരുന്നാൾ ചിത്രങ്ങൾ അയച്ചില്ലേ... സ്വർണസമ്മാനം നേടാൻ ഇന്നുകൂടി അവസരം

text_fields
bookmark_border
പെരുന്നാൾ ചിത്രങ്ങൾ അയച്ചില്ലേ... സ്വർണസമ്മാനം നേടാൻ ഇന്നുകൂടി അവസരം
cancel
Listen to this Article

ദു​ബൈ: പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക്​ സ്വ​ർ​ണ​സ​മ്മാ​നം വേ​ണോ? ഗ​ൾ​ഫ്​ മാ​ധ്യ​മ​വും ജോ​യ്​ ആ​ലു​ക്കാ​സും ചേ​ർ​ന്നൊ​രു​ക്കു​ന്ന​ 'ജോ​യ്​​ഫു​ൾ ഈ​ദ്​' മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഇ​നി ഒ​രു ദി​നം​കൂ​ടി അ​വ​സ​രം. ചൊ​വ്വാ​ഴ്ച​ രാ​ത്രി 12നു​മു​മ്പ് നി​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ഗ​ൾ​ഫ്​ മാ​ധ്യ​മം ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ പോ​സ്റ്റ്​ ചെ​യ്​​ത്​ സ​മ്മാ​നം നേ​ടാം. ഗ​ൾ​ഫി​ലു​ള്ള​വ​ർ​ക്കും അ​വ​ധി​ക്ക്​ നാ​ട്ടി​ലെ​ത്തി​യ​വ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. നാ​ലു​ ഗ്രാം ​വീ​തം 23 പേ​ർ​ക്കാ​ണ്​ സ​മ്മാ​നം ന​ൽ​കു​ന്ന​ത്.

പെ​രു​ന്നാ​ൾ ന​മ​സ്കാ​രം, ഈ​ദ്​​ഗാ​ഹ്, യാ​ത്ര​ക​ൾ, ​ഈ​ദ്​ ഷോ​പ്പി​ങ്, കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ, ഭ​ക്ഷ​ണം, പാ​ച​കം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളെ​ല്ലാം സ​മ്മാ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കും. ബ​ന്ധു​ക്ക​ൾ, സു​ഹൃ​ത്തു​ക്ക​ൾ, സ​ഹോ​ദ​ര​ങ്ങ​ൾ, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി​ക​ൾ, അ​യ​ൽ​ക്കാ​ർ, വി​ദേ​ശി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മു​ള്ള ആ​ഘോ​ഷ​ചി​ത്ര​ങ്ങ​ളും അ​യ​ക്കാം.

നി​​ങ്ങ​​ൾ ചെ​​യ്യേ​​ണ്ട​​ത്​:

'ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം' യു.​​എ.​​ഇ ഫേ​​സ്​​​ബു​​ക്ക്​ പേ​​ജ്​ ലൈ​​ക്ക്​ ചെ​​യ്യു​​ക

(facebook.com/gulfmadhyamamsaudi)

ഈ ​​പേ​​ജി​​ലെ JOYFUL EID എ​​ന്ന പോ​​സ്റ്റി​​ന്‍റെ ക​​​മ​​​ൻ​​​റ്​ ബോ​​​ക്​​​​സി​​​ൽ നി​​​ങ്ങ​​​ളു​​​ടെ ഫോ​​​​ട്ടോ പോ​​​സ്​​​​റ്റ്​ ചെ​​​യ്യു​​​ക.

ഈ​​ദ്​ ആ​​ഘോ​​ഷ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചി​​ത്ര​​മാ​​യി​​രി​​ക്ക​​ണം പോ​​സ്റ്റ്​ ചെ​​യ്യേ​​ണ്ട​​ത്.

ര​​ജി​​സ്​​​ട്രേ​​ഷ​​ൻ പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamjoy alukkasjoyful eid
News Summary - Didn't send the festive pictures ... Another chance to win the gold prize today
Next Story