Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡി.​എ​ഫ്.​സി സൂ​പ്പ​ർ...

ഡി.​എ​ഫ്.​സി സൂ​പ്പ​ർ ക​പ്പി​ന്​ തു​ട​ക്കം

text_fields
bookmark_border
ഡി.​എ​ഫ്.​സി സൂ​പ്പ​ർ ക​പ്പി​ന്​ തു​ട​ക്കം
cancel
camera_alt??.?????.??? ???????? ???????? ?????????????? ??????????? ???????????? ?????????????????????

ദ​മ്മാം: ഡി.​എ​ഫ്.​സി സൂ​പ്പ​ർ ക​പ്പ് ര​ണ്ടാം എ​ഡി​ഷ​ൻ സു​ഹ്​​റ ട്രാ​വ​ൽ​സ്​ ഡി.​എ​ഫ്.​സി സൂ​പ്പ​ർ ക​പ്പ​​്​ 2020 ടൂ​ർ​ണ​മ​െൻറി​ന്​ സൈ​ഹാ​ത്തി​ലെ റോ​മ സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം​കു​റി​ച്ചു. അ​ബീ​ർ ദ​ല്ല എ​ഫ്‌.​സി ച െ​യ​ർ​മാ​ൻ ജി​തി​ൻ മാ​ത്ത​ൻ കി​ക്കോ​ഫ് നി​ർ​വ​ഹി​ച്ചു. പ്ര​ശ​സ്ത അ​റ​ബ് ആ​ർ​ട്ടി​സ്​​റ്റ്​ സ​മാ​ൻ ജാ​സിം, അ ​ബ്​​ദു​ല്ല റ​ഷീ​ദ്, ഡി​ഫ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ മ​ൻ​സൂ​ർ മ​ങ്ക​ട, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​യാ​ക്ക​ത്ത​ലി, ട്ര​ഷ​റ​ർ അ​ഷ്​​റ​ഫ് സോ​ണി, ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ, മു​ജീ​ബ് ക​ള​ത്തി​ൽ, ബ​ഷീ​ർ ആ​ലു​ങ്ങ​ൽ, ന​വാ​സ്, മു​ഹൈ​മി​ൻ, നാ​സ​ർ, ബി​ജു, സ​ക്കീ​ർ വ​ള്ള​ക്ക​ട​വ്, ന​ദീ​ർ ഇ​ബ്രാ​ഹിം, ഡി​ഫ്‌​സി പ്ര​സി​ഡ​ൻ​റ്​ ഷു​ക്കൂ​ർ ആ​ലി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​സ​ൽ ജി​ഫ്​​രി, ട്ര​ഷ​റ​ർ ശ​രീ​ഫ് ക​ല്ലി​ങ്ങ​ൽ, ടൂ​ർ​ണ​മ​െൻറ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷൗ​ക്ക​ത്ത് പാ​ലൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സി.​എ​സ്.​സി ഖോ​ബാ​ർ, തെ​ക്കേ​പു​റ​ത്തെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.

നി​സാ​മി​നെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബി​സ​മി ന​ട്​​സ്​ മ​ഡ്രി​ഡ്​ എ​ഫ്.​സി​യും ഫോ​ക്​​സ്​ ലൈ​ൻ ബ​ദ​ർ എ​ഫ്.​സി​യും ത​മ്മി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഗോ​ളു​ക​ളൊ​ന്നും നേ​ടാ​തെ സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​ക​യും ടൈ​ബ്രേ​ക്ക​റി​ലൂ​ടെ ബ​ദ​ർ എ​ഫ്.​സി വി​ജ​യി​ക്കു​ക​യും ചെ​യ്തു. ഉ​നൈ​സ്​ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ സി.​എ​സ്.​സി സ്​​ട്രൈ​ക്കേ​ഴ്​​​സി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ​റെ​യി​ൻ​ബോ എ​ഫ്.​സി പ​രാ​ജ​യ​പ്പെ​ടു​ത്തി. ഷം​സു മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ജു​ബൈ​ൽ എ​ഫ്.​സി ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് സ്​​പോ​ർ​ടി​ങ്​​ ഖാ​ലി​ദി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഹെ​ഗ​ലി​നെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsdfcsupercup
News Summary - dfcsupercup-saudi-gulf news
Next Story