Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൂ​തി​ക​ൾ...

ഹൂ​തി​ക​ൾ വി​ക്ഷേ​പി​ച്ച ഡ്രോ​ണു​ക​ൾ ന​ശി​പ്പി​ച്ചു

text_fields
bookmark_border
ഹൂ​തി​ക​ൾ വി​ക്ഷേ​പി​ച്ച ഡ്രോ​ണു​ക​ൾ ന​ശി​പ്പി​ച്ചു
cancel
Listen to this Article

ജി​ദ്ദ: സൗ​ദി​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ഹൂ​തി​ക​ൾ വി​ക്ഷേ​പി​ച്ച ഒ​മ്പ​തു ഡ്രോ​ണു​ക​ൾ പ്ര​തി​രോ​ധി​ച്ച് ന​ശി​പ്പി​ച്ച​താ​യി സൗ​ദി സ​ഖ്യ​സേ​ന അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു ആ​റു ഡ്രോ​ണു​ക​ൾ കൊ​ണ്ടു​ള്ള ആ​ക്ര​മ​ണം. ശേ​ഷം മ​റ്റ് മൂ​ന്ന് ഡ്രോ​ണു​ക​ളും ത​ട​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തെ​ക്ക​ൻ, മ​ധ്യ, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളെ ല​ക്ഷ്യം വെ​ച്ച് ഹൂ​തി​ക​ൾ ത​ങ്ങ​ളു​ടെ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ സി​വി​ലി​യ​ന്മാ​രെ​യും വ​സ്തു​ക്ക​ളെ​യും ഊ​ർ​ജ സ്രോ​ത​സ്സു​ക​ളെ​യും ബോ​ധ​പൂ​ർ​വം ല​ക്ഷ്യ​മി​ടു​ന്ന ശ​ത്രു​താ​പ​ര​മാ​യ ശ്ര​മ​ങ്ങ​ളാ​ണ് ഹൂ​തി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര നി​ല​പാ​ടും സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ​ഖ്യ​സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drones
News Summary - Destroyed drones fired by Houthis
Next Story