Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ...

ജി​ദ്ദ എ​യ​ർ​പോർ​ട്ടി​ലെ ഉം​റ​ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ പ​രി​ശോ​ധി​ച്ചു

text_fields
bookmark_border
jeddah airport
cancel
camera_alt

ജി​ദ്ദ എ​യ​ർ​പോർ​ട്ടി​ലെ ഉം​റ​തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ

സ​ഉൗ​ദ്​ ബി​ൻ മി​ശ്​​അ​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ

ജി​ദ്ദ: റ​മ​ദാ​ൻ അ​വ​സാ​നം വ​രെ തു​ട​രു​ന്ന ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ ക​ണ​ക്കി​ലെ​ടു​ത്ത്​​​ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലൊ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ്​ ബി​ൻ മി​ശ്​​അ​ൽ പ​രി​ശോ​ധി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക്​ ആ​ശ്വാ​സ​വും സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കു​ന്ന​തി​ന്​ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന ഭ​ര​ണ​കൂ​ട​ത്തി​​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ്​​ ഈ ​സ​ന്ദ​ർ​ശ​നം. ‘വി​ഷ​ൻ 2030’ പ്രോ​ഗ്രാ​മു​ക​ളു​ടെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​വു​മാ​ണ്.

ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ​വി​സാ​ൻ, മേ​ഖ​ല​യി​ലെ നി​ര​വ​ധി സ​ർ​ക്കാ​ർ, സു​ര​ക്ഷാ​മേ​ഖ​ല​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​കി​ച്ച്​ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ വി​വ​രി​ച്ചു​കൊ​ടു​ത്തു.

സു​ര​ക്ഷാ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, പാ​സ്‌​പോ​ർ​ട്ട് കൗ​ണ്ട​റു​ക​ൾ, ട്രാ​ൻ​സി​റ്റ് ഹാ​ൾ, ക​സ്​​റ്റം​സ് ഏ​രി​യ, സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ന​ൽ അ​തോ​റി​റ്റി​ക​ൾ, വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​വി​ധ സ​ർ​വി​സ്​ സൈ​റ്റു​ക​ൾ, ‘പി​ൽ​ഗ്രിം വി​ത്തൗ​ട്ട് എ ​ബാ​ഗ്’ സം​രം​ഭ​ത്തി​നാ​യി ഒ​രു​ക്കി​യ സ്ഥ​ലം എ​ന്നി​വ ഗ​വ​ർ​ണ​ർ കാ​ണു​ക​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umrah PilgrimsFacilitySaudi Arabia News
News Summary - Deputy governor inspected the Facilities for Umrah Pilgrims at Jeddah Airport
Next Story