ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

07:32 AM
18/12/2018

ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കാവനൂർ സ്വദേശി  മക്കയിൽ നിര്യാതനായി. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലെ ഹിന്ദി അധ്യാപകനായിരുന്ന ആലിക്കുട്ടിമാഷ് ആണ് മരിച്ചത്.  

Loading...
COMMENTS