Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം: കൊല്ലം...

ഹൃദയാഘാതം: കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു
cancel

ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന്​ കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു. കൊല്ലം ആയൂർ സ്വദേശി തുളസീധരൻ നായർ (54) ആണ്​ മരിച്ചത്​. സെക്കൻഡ് ഇൻഡസ്ട്രിയിലെ വെസ്കോസ കമ്പനി  ജീവനക്കാരനായിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുന്നതായി സഹപ്രവർത്തകരോട് പറഞ്ഞു. ഉടൻ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദമ്മാം സെൻട്രൽ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തി​​​െൻറ നേതൃത്വത്തില്‍ വെസ്കോസ മലയാളി അസോസിയേഷൻ ജീവകാരുണ്യവിഭാഗം നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsdeath gulf news
News Summary - Death Saudi Gulf News
Next Story