Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയില്‍ മലയാളി...

ജിദ്ദയില്‍ മലയാളി ദമ്പതികളുടെ കുട്ടി മരിച്ചു

text_fields
bookmark_border
ജിദ്ദയില്‍ മലയാളി ദമ്പതികളുടെ കുട്ടി മരിച്ചു
cancel
camera_alt???????? ?????
ജിദ്ദ: ജിദ്ദയില്‍ മലയാളി ദമ്പതികളുടെ കുട്ടി മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി ഫൈസല്‍^ഷംസീറ ദമ്പതികളുടെ ഒരുവയസ്സും ഒരുമാസവും പ്രായമുള്ള മുഹമ്മദ് ജാസിം എന്ന കുട്ടിയാണ് മരിച്ചത്. ബുധനാഴ്​ച രാവിലെ സൗദി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വീട്ടില്‍ തിരിച്ചത്തി, മുലപ്പാല്‍ നല്‍കിയശേഷം ഉറക്കി. കുട്ടിയെ പിന്നീട് വിളിച്ചുണര്‍ത്തിയപ്പോള്‍  അസ്വസ്ഥത കണ്ടതിനെ തുടർന്ന്​ ശറഫിയ്യയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. റുവൈസ് ഖബര്‍സ്ഥാനില്‍ മൃതദേഹം മറവുചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsSaudi News
News Summary - death saudi gulf news
Next Story