Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശൈ​ഖ് ത​ഹ് നൂ​ൻ​ന്റെ...

ശൈ​ഖ് ത​ഹ് നൂ​ൻ​ന്റെ നി​ര്യാ​ണം; സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

text_fields
bookmark_border
Sheikh Tahnoon bin Mohammed Al Nahyan
cancel
camera_alt

ശൈ​ഖ് ത​ഹ് നൂ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ന​ഹ്‌​യാ​ൻ

ജി​ദ്ദ: യു.​എ.​ഇ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ് ത​ഹ് നൂ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ന​ഹ്‌​യാ​ന്റെ നി​ര്യാ​ണ​ത്തി​ൽ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ൽ ഐ​നി​ലെ അ​ബൂ​ദ​ബി ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി​രു​ന്ന ശൈ​ഖ് ത​ഹ്‌​നൂ​ൻ ബു​ധ​നാ​ഴ്ച​യാ​ണ് അ​ന്ത​രി​ച്ച​ത്. യു.​എ.​ഇ യി​ൽ ഏ​ഴ് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട് .യു.​എ.​ഇ യി​ലെ സു​പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​ത്തി​ൽ സൗ​ദി​യു​ടെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക്ക് പ്ര​ത്യേ​ക സ​ന്ദേ​ശ​ത്തി​ലൂ​ടെ ന​ൽ​കി​യ​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CommemorationSaudi ArabiaSheikh Tahnoon bin Mohammed
News Summary - Death of Sheikh Tahnoon; commemoration
Next Story