Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകടത്തിൽ തൃശൂര്‍...

വാഹനാപകടത്തിൽ തൃശൂര്‍ സ്വദേശി മരിച്ചു 

text_fields
bookmark_border
വാഹനാപകടത്തിൽ തൃശൂര്‍ സ്വദേശി മരിച്ചു 
cancel
camera_alt?????????????? ???????? ???????? ???????
മ​ക്ക: മ​ക്ക​ക്ക​ടു​ത്ത് ജു​മൂ​മി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ തൃ​ശൂ​ര്‍ സ്വ​ദേ​ശി മ​രി​ച്ചു. ചാ​ല​ക്കു​ടി മാ​മ്പ്ര ഇ​റ​യം​കു​ടി സ്വ​ദേ​ശി കൈ​നി​ക്ക​ര ബി​നോ​ജ് കു​മാ​റാ​ണ് (49) മ​രി​ച്ച​ത്. അ​ൽ​ശു​ഐ​ബ റോ​ഡി​ൽ ഫൈ​വ് സ്​​റ്റാ​ർ പെ​ട്രോ​ൾ സ്​​റ്റേ​ഷ​ന് സ​മീ​പം ഇ​ദ്ദേ​ഹം ഓ​ടി​ച്ചി​രു​ന്ന ട്ര​ക്ക് മ​റ്റൊ​രു വാ​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​വു​ക​യും അ​തി​ൽ​പെ​ട്ട്​ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്​​തു. അ​പ​ക​ട​ത്തി​ൽ മ​റ്റു ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ർ ഏ​തു രാ​ജ്യ​ക്കാ​രാ​ണെ​ന്ന് വ്യ​ക്ത​ത​യി​ല്ല. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റു ര​ണ്ടു​പേ​ർ മ​ക്ക അ​ൽ​നൂ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 13 വ​ർ​ഷ​ത്തോ​ള​മാ​യി നാ​ദ​ക്ക് ക​മ്പ​നി​യി​ൽ ട്ര​ക്ക് ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു ബി​നോ​ജ്​ കു​മാ​ർ. പി​താ​വ്: അ​യ്യ​പ്പ​ൻ. മാ​താ​വ്: ദാ​ക്ഷാ​യ​ണി, ഭാ​ര്യ: ഷി​ൽ​ജ, മ​ക്ക​ൾ: മി​ല​ന്ദ് കു​മാ​ർ (ബി​രു​ദ വി​ദ്യാ​ർ​ഥി), വി​ഷ്ണു (പ്ല​സ് ടു ​വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ണ്ണി, സു​ശീ​ല. മ​ക്ക കി​ങ് അ​ബ്​​ദു​ൽ​അ​സീ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം സൗ​ദി​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യി രം​ഗ​ത്തു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudideath newsgulf newsVehicle Accident
News Summary - death news-vehicle accident-saudi-gulf news
Next Story