Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു പ്ര​വാ​സി...

യാം​ബു പ്ര​വാ​സി തൃ​ശൂ​രി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
യാം​ബു പ്ര​വാ​സി തൃ​ശൂ​രി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

ഷാ​ജി ജോ​ൺ 

യാം​ബു: അ​വ​ധി​യി​ൽ നാ​ട്ടി​ൽ പോ​യ യാം​ബു പ്ര​വാ​സി നി​ര്യാ​ത​നാ​യി. തൃ​ശൂ​ർ കൈ​പ്പ​റ​മ്പ് മു​ണ്ടൂ​ർ സ്വ​ദേ​ശി ചി​റ്റി​ല​പ്പി​ള്ളി ഷാ​ജി ജോ​ൺ (54) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ര​ണ്ട് പ​തി​റ്റാ​ണ്ടി​ല​ധി​കം പ്ര​വാ​സി​യാ​യി​രു​ന്ന ഷാ​ജി ജോ​ൺ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി യാം​ബു​വി​ൽ ലി​വ പ്രി​ൻ​റ്​ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ്‌ എ​ക്സി​ക്യൂ​ട്ടി​വ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ഒ​ന്ന​ര മാ​സം മു​മ്പ് അ​വ​ധി​യി​ൽ പോ​യ ഇ​ദ്ദേ​ഹം തി​രി​ച്ചു​വ​രാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. ജി​ദ്ദ ന​വോ​ദ​യ യാം​ബു ടൗ​ൺ യൂ​നി​റ്റ് അം​ഗ​മാ​യി​രു​ന്നു. പ​രേ​ത​രാ​യ ചി​റ്റി​ല​പ്പി​ള്ളി ജോ​ൺ-​ആ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സീ​ന. മ​ക​ൾ: ആ​നി ഷാ​ജി. ഷാ​ജി ജോ​ണി​‍െൻറ ആ​ക​സ്മി​ക​മാ​യ നി​ര്യാ​ണ​ത്തി​ൽ ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shaji johnDeath news
News Summary - Death news-Shaji john
Next Story