Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു
cancel

റി​യാ​ദ്: മ​ല​യാ​ളി റി​യാ​ദി​ൽ ഹൃ​ദ​യാ​ഘാ​ത​ത്താ​ൽ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പെ​രു​മാ​തു​റ സ്വ​ദേ​ശി കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ സ​വാ​ദ് അ​ബ്​​ദു​ൽ ജ​ബ്ബാ​ർ ആ​ണ് (50) റി​യാ​ദ്​ റൗ​ദ​യി​ൽ മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ താ​മ​സ​സ്ഥ​ല​ത്തു​ വെ​ച്ച്​ നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.


റി​യാ​ദ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ അ​ധ്യാ​പി​ക​യാ​യ ഷി​മ ബീ​വി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​ബി​ൻ സ​വാ​ദ്, അ​ഫ്രീ​ൻ സ​വാ​ദ് . പി​താ​വ്: അ​ബ്​​ദു​ൽ ജ​ബ്ബാ​ർ. മാ​താ​വ്: ഹാ​ജ​റു​മ്മാ​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്​​ദു​ൽ വാ​ഹി​ദ്, മു​സ്ത​ഫ, സൈ​നു​ദ്ദീ​ൻ, സ​ലിം, സൈ​ഫു​ദ്ദീ​ൻ (മൂ​ന്നു​പേ​രും റി​യാ​ദ്), ന​സീ​മ, സ​ലീ​മ, സ​ജി അ​ഷ്‌​റ​ഫ്. മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, മ​ജീ​ദ് ചി​ങ്ങോ​ലി, ഷ​രി​ക്ക് തൈ​ക്ക​ണ്ടി എ​ന്നി​വ​രും ഉ​ണ്ട്.

Show Full Article
TAGS:death news savad abdul jabbar saudi gulf news 
Next Story