Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2019 12:29 AM IST Updated On
date_range 18 Jun 2019 12:29 AM ISTമലയാളി യുവാവ് റിയാദിൽ നിര്യാതനായി
text_fieldsbookmark_border
റിയാദ്: താഴെക്കോട് കാപ്പു മുഖത്തെ ചോലമുഖത്ത് അബ്ദുള്ള ഹാജിയുടെ മകൻ അഷ്റഫ് (വാപ്പോയി - 40) സൗദിയിലെ റിയാദിൽ മരിച ്ചു . റിയാദ് ഖാലിദിയയിൽ ബൂഫിയ നടത്തുന്ന അഷ്റഫ് പത്ത് ദിവസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്.
മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിൽ കൊണ്ടു വന്ന് ഖബറടക്കും. മാതാവ് : കപ്പൂർ കദീജ. ഭാര്യ : ചെത്തല്ലൂരിലെ പരേതനായ കൂരിക്കാടൻ ഹസ്സൻെറ മകൾ സീനത്ത്. മക്കൾ : ഹഫ്നാൻ(ആറ് വയസ്), ഫൈസ് (മൂന്ന്), ഫൈഹാൻ (ഒന്ന്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
