Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
മഞ്ചേരി സ്വദേശി ജിദ്ദയിൽ കുഴഞ്ഞുവീണു മരിച്ചു
cancel
ജി​ദ്ദ: മ​ല​പ്പു​റം മ​ഞ്ചേ​രി പു​ല്ലൂ​ര്‍ സ്വ​ദേ​ശി ഹം​സ ഔ​ല​ന്‍ (50) ജി​ദ്ദ​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​ൻ വാ​ഹ​നം കാ​ത്തു​നി​ൽ​ക്കു​​മ്പോ​ള്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ്​ മ​ര​ണം. ജി​ദ്ദ​യി​ലെ അ​ല്‍ഹം​റ​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ന്ന ഹം​സ ഒ​രു മാ​സം മു​മ്പാ​ണ് അ​വ​ധി ക​ഴി​ഞ്ഞ് നാ​ട്ടി​ല്‍നി​ന്നെ​ത്തി​യ​ത്. 35 വ​ര്‍ഷ​മാ​യി ജി​ദ്ദ​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു. മൃ​ത​ദേ​ഹം കി​ങ്​ ഫ​ഹ​ദ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: സ​ല്‍മ​ത്ത്. മ​ക്ക​ള്‍: ഹ​സീ​ന ഫ​ര്‍വേ​സ്, ആ​ദി​ന ഫ​ർ​വേ​സ്, മു​ഹ​മ്മ​ദ്. മൃ​ത​ദേ​ഹം ജി​ദ്ദ​യി​ല്‍ ഖ​ബ​റ​ട​ക്കും.
Show Full Article
TAGS:death news manjeri saudi saudi news 
Next Story