Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃ​ദ​യാ​ഘാ​തം;...

ഹൃ​ദ​യാ​ഘാ​തം; ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം; ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു
cancel
camera_alt

ക​റു​പൈ ഷ​ണ്മു​ഖ വേ​ൽ 

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി ക​റു​പൈ ഷ​ണ്മു​ഖ വേ​ൽ (45) ആ​ണ് മ​രി​ച്ച​ത്. റി​യാ​ദ്-​ദ​മ്മാം റോ​ഡി​ൽ മെ​റ്റ​ൽ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

ഭാ​ര്യ: ചി​ത്ര. മ​ക്ക​ൾ: മ​ധ​ൻ കു​മാ​ർ, അ​ഗ​ല്യ. റി​യാ​ദ്​ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് തൂ​വൂ​ർ, ഫി​റോ​സ് ഖാ​ൻ കൊ​ട്ടി​യം, മ​ഹ​ബൂ​ബ്‌ ചെ​റി​യ​വ​ള​പ്പ്, ശി​ഹാ​ബ് പു​ത്തോ​യ​ത്ത്​ എ​ന്നി​വ​ർ മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death newsmKarupai shanmughavel
News Summary - Death news-Karupai shanmughavel
Next Story