Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദയിൽ മലയാളി പൊതുപ്രവർത്തകൻ നിര്യാതനായി

text_fields
bookmark_border
deathobi
cancel

ജിദ്ദ: ജിദ്ദയിലെ പൊതുപ്രവർത്തകൻ സുബൈർ മൗലവി നിര്യാതനായി.വണ്ടിപ്പെരിയാർ സ്വദേശിയാണ്​. ജിദ്ദ പി.സി.എഫ്. മുൻ പ്രസിഡൻറ്​, ഉപദേശക സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ‘അജ്‌വ’യുടെ സജീവ പ്രവർത്തകനായിരുന്നു. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം ജിദ്ദ കിംഗ് അബുൽ അസീസ് ആശുപത്രിയിൽ.  

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Death News at Jeddah Malayalee-Gulf News
Next Story