Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മലയാളി...

സൗദിയിൽ മലയാളി ഷോക്കേറ്റ് മരിച്ചു

text_fields
bookmark_border
jidah-death
cancel

ജിദ്ദ: സൗദിയിൽ മലയാളി യുവാവ്​ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയിൽ ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റ് മരിച്ചത്. മീറ്റർ ബോക്സിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന വയറിൽ നിന്നാണ് ഷോക്കേറ്റത്. ഭാര്യ: അംന. മകൻ: അമിൻ ഷാൻ.

മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റൽ (അൽ ഹംറ)ലാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് നേതാക്കളായ ജലീൽ ഒഴുകൂർ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newselectric shock
News Summary - Death news - Gulf news
Next Story