Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. വി.പി മുസ്തഫ...

ഡോ. വി.പി മുസ്തഫ നിര്യാതനായി

text_fields
bookmark_border
ഡോ. വി.പി മുസ്തഫ നിര്യാതനായി
cancel

പാ​ണ്ടി​ക്കാ​ട്: കാ​ഞ്ഞി​ര​പ്പ​ടി സ്വ​ദേ​ശി​യും ഫ​റോ​ക്ക്‌ ചെ​റു​വ​ണ്ണൂ​രി​ൽ താ​മ​സ​ക്കാ​ര​നു​മാ​യി​രു ​ന്ന കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്‌ മു​ൻ പ്ര​ഫ​സ​ർ ഡോ. ​വി.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ (72) നി​ര്യാ​ത​നാ​യി. ക ാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി മു​ൻ സെ​ന​റ്റ് അം​ഗ​മാ​യി​രു​ന്നു.

ജി​ദ്ദ-​ശ​റ​ഫി​യ​യി​ലെ അ​ൽ​റ​യാ​ൻ പോ​ളി​ക്ലി​നി​ക്കി​ലെ ചീ​ഫ് ഫി​സി​ഷ്യ​നാ​ണ്. ജി​ദ്ദ​യി​ൽ​നി​ന്ന് അ​വ​ധി​ക്ക്​ ഫ​റോ​ക്കി​ലെ വീ​ട്ടി​ൽ വ​ന്ന​താ​യി​രു​ന്നു. സം​സ്ഥാ​ന ജു​വ​ൈ​ന​ൽ ബോ​ർ​ഡ്‌ അം​ഗ​മാ​യും ജി​ദ്ദ​യി​ലെ ക​ലാ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ൽ ആ​രോ​ഗ്യ പം​ക്തി​യി​ൽ ദീ​ർ​ഘ​കാ​ലം പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. ‘ആ​രോ​ഗ്യ ചി​ന്ത​ക​ൾ’ എ​ന്ന പു​സ്ത​ക​വും ര​ചി​ച്ചി​ട്ടു​ണ്ട്‌.

ഭാ​ര്യ: ടി.​പി. സൈ​ന​ബ (ചെ​റു​വ​ണ്ണൂ​ർ), മ​ക്ക​ൾ: ഡോ. ​ജി​ഷ (ഗ​വ. പ്രൈ​മ​റി ഹെ​ൽ​ത്ത് സ​​െൻറ​ർ, ക​ണ്ണ​മം​ഗ​ലം), ഡോ. ​രേ​ഷ്മ (ല​ണ്ട​ൻ). മ​രു​മ​ക്ക​ൾ: ഡോ. ​സു​നി​ൽ ഖാ​ദ​ർ (അ​ൽ​മാ​സ് ഹോ​സ്പി​റ്റ​ൽ, കോ​ട്ട​ക്ക​ൽ), ഡോ. ​അ​മീ​ൻ (ല​ണ്ട​ൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssaudi arabiadeath newsjidha
News Summary - Death news- Gulf news
Next Story