Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2018 10:49 PM IST Updated On
date_range 17 Jun 2019 2:30 AM ISTമലയാളി ഉംറ തീർഥാടകൻ മദീനയില്‍ നിര്യാതനായി
text_fieldsbookmark_border
മദീന: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം പെരുവള്ളൂര്‍ ഇല്ലത്തുമാട് സ്വദേശി മുഹമ്മദ് കുട്ടി പാലപ്പെട്ടി (73) മദീന യിൽ നിര്യാതനായി. ഉംറ കഴിഞ്ഞ് വ്യാഴാഴ്ച മദീന സന്ദര്‍ശനത്തിനെത്തിയതായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് മരണം. ഭാര്യ: ഇത്തിക്കുട്ടി. മക്കള്‍: അബ്ദുൽ സലാം, ഷരീഫ് (ഇരുവരും ജിദ്ദ), ബഷീര്‍ (മലേഷ്യ),ഖദീജ. മൃതദേഹം മദീനയില്‍ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
