Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsbookmark_border
ജിദ്ദ: മലപ്പുറം കൂരാട് കൂരിപ്പയിൽ സ്വദേശി ചേലമഠത്തിൽ മുഹമ്മദലി എന്ന മാനു (52) ജിദ്ദയിൽ നിര്യാതനായി. 20 വർഷമായി ജിദ്ദ ബലദ് കോർണിഷ് ബിൽഡിങ്ങിൽ ഫുട്വെയർ ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: അബ്്ദു. മാതാവ്: ഖദീജ. ഭാര്യ: നസീറ. മക്കൾ: ഹിബ, ഹാഷിം, യാസീൻ. മരുമകൻ: നൗഫൽ മൂത്തേടം (ജിദ്ദ). സഹോദരങ്ങൾ: യൂസുഫലി, ജാഫറലി (ജിദ്ദ), സക്കീറലി, അലി അക്ബർ (അജ്്മാൻ), അൻവറലി (ജിദ്ദ). കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവും.
Next Story
