Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ൻ പ്ര​വാ​സി...

മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

അ​ഷ്‌​റ​ഫ് 

യാം​ബു: യാം​ബു​വി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന പ​ര​പ്പ​ന​ങ്ങാ​ടി പാ​ല​ത്തി​ങ്ങ​ൽ ചീ​ർ​പ്പി​ങ്ങ​ൽ സ്വ​ദേ​ശി അ​ഷ്‌​റ​ഫ് എ​ന്ന ബാ​വ (49) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. യാം​ബു ടൗ​ണി​ലു​ള്ള റ​സ്​​റ്റാ​റ​ൻ​റി​ൽ ഒ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ലം ജോ​ലി​ചെ​യ്തി​രു​ന്ന അ​ഷ്‌​റ​ഫ്, കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. അ​ർ​ബു​ദ​ത്തി​ന് ചി​കി​ത്സ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മ​ര​ണം. പി​താ​വ്: പ​രേ​ത​നാ​യ മു​ക്ക​ത്ത് അ​വ​റാ​ൻ. ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ൾ: അ​സ്‌​ല​ഹ ഫ​ർ​ഹ​ത്ത്, ശ​റാ​ഫ​ത്ത്, മു​ഹ​മ്മ​ദ് അ​ദ്നാ​ൻ. മ​രു​മ​ക​ൻ: ഫ​രീ​ദ് (വേ​ങ്ങ​ര ക​ച്ചേ​രി​പ്പ​ടി). സ​ഹോ​ദ​ര​ങ്ങ​ൾ: ആ​സി​യ, സു​ഹ്റാ​ബി, ശ​ബ്ന, റ​ഹ്​​മ​ത്ത്, ഷ​മീ​ർ, അ​ബ്​​ദു​സ്സ​ലാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AshrafDeath News
News Summary - Death News-Ashraf
Next Story