Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം; മലപ്പുറം...

ഹൃദയാഘാതം; മലപ്പുറം തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; മലപ്പുറം തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു
cancel
Listen to this Article

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. ശാറാ തൗബയിൽ ഇസ്‌കാൻ ബിൽഡിങ്ങിൽ താമസിക്കുന്ന തിരൂർ ബി.പി അങ്ങാടി കണ്ണംകുളം സ്വദേശി പള്ളിപറമ്പിൽ മുഹമ്മദ് ആഷിർ (49) ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്.

ഭാര്യ: നസീറ, മക്കൾ: നഈം, ആയിഷ, സഹോദരങ്ങൾ: മുഹമ്മദ് ഷാഹി, അഫ്‌സർ, നസീറ, ഷഹീറ, അൻസാറ, ജൗഷിയ.

മൃതദേഹം കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story