Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 1:00 AM GMT Updated On
date_range 2017-10-03T17:18:24+05:30മങ്കട സ്വദേശി സൗദിയിൽ ഷോക്കേറ്റു മരിച്ചു
text_fieldsജിദ്ദ: മങ്കട സ്വദേശി സൗദി അറേബ്യയിലെ ഷുഹൈബിയിൽ ഷോക്കേറ്റ് മരിച്ചു. മേലെ അരിപ്ര മാമ്പ്ര പാണ്ടൊടി അബ്ദുൽ ഗഫൂർ (48) ആണ് ഇലക്ട്രിക്കൽ ജോലിക്കിടെ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം.
പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: ഫാത്തിമ. ഭാര്യ: റജീന.മക്കൾ: ഫിദ, അൽമാസ്, അരിഷ്ബ. സഹോദരങ്ങൾ: സെക്കീന, ആയിഷ, റംല (ഹെഡ്മിസ്ട്രസ് എ.എം.എൽ.പി സ്കൂൾ പനങ്ങാങ്ങര), സിറാജുദ്ദീൻ (ജിദ്ദ) നിഹ്മത്തുല്ല, മുഹമ്മദലി. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story