Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദീനയിൽ  ഡോക്​ടർ  ക്ലിനിക്കില്‍ കുഴഞ്ഞു വീണു മരിച്ചു 

text_fields
bookmark_border
മദീനയിൽ  ഡോക്​ടർ  ക്ലിനിക്കില്‍ കുഴഞ്ഞു വീണു മരിച്ചു 
cancel

മദീന: മദീനയിലെ അത്തിബ പോളിക്ലിനിക്കിലെ റേഡിയോളജിസ്​റ്റ്​, ഡോ. ഫക്രുല്‍ കൗ ം (68)   ക്ലിനിക്കില്‍ കുഴഞ്ഞു വീണു മരിച്ചു. ചൊവ്വാഴ്​ച പുലർച്ചെയാണ്​ സംഭവം. ലക്ഷദ്വീപ് സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനാണ്. മദീനയിലെ പൊതുപ്രവര്‍ത്തന മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.  ഭാര്യ ഹസീന ഒരു വര്‍ഷം മുമ്പാണ് മദീനയില്‍ നിന്ന്​ നാട്ടിലേക്ക് പോയത്. മകന്‍ അല്‍ത്താഫ് അമേരിക്കയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - death doctor saudi
Next Story