Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്​ ഒ.​ഐ.​സി.​സി...

റി​യാ​ദ്​ ഒ.​ഐ.​സി.​സി ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
റി​യാ​ദ്​ ഒ.​ഐ.​സി.​സി ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
cancel

റി​യാ​ദ്: ഇ​ടു​ക്കി എം.​പി അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സി​ന് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഒ.​ഐ.​സി.​സി ഇ​ടു​ക്കി ജി​ല്ല ക​മ്മി​റ്റി ബ​ത്​​ഹ​യി​ലെ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ ഷാ​ജി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​സ്സ​ലാം ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ ച​ട​ങ്ങ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

സ​ലീം ക​ള​ക്ക​ര, റ​സാ​ഖ്​ പൂ​ക്കോ​ട്ടു​പാ​ടം, അ​സ്​​ക​ർ ക​ണ്ണൂ​ർ, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, ഷാ​ജി സോ​ണ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, അ​മീ​ർ പ​ട്ട​ണ​ത്ത്, സ​ജീ​ർ പൂ​ന്തു​റ, അ​ബ്​​ദു​ൽ സ​ലീം അ​ർ​ത്തി​യി​ൽ, സ​ക്കീ​ർ ദാ​ന​ത്ത്, മാ​ത്യു, ഷു​ക്കൂ​ർ ആ​ലു​വ, സു​രേ​ഷ് ശ​ങ്ക​ർ, നാ​ദി​ർ​ഷാ റ​ഹ്​​മാ​ൻ, സെ​ബാ​സ്​​റ്റ്യ​ൻ തൊ​ടു​പു​ഴ, സെ​ബി തോ​പ്പ​ൻ, നി​ഷാ​ദ് ഈ​സ, ഷാ​ന​വാ​സ് വെം​ബ്ലി, ജി​ബി, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഷി​ബു ഉ​സ്മാ​ൻ, ശ​ര​ത് സ്വാ​മി​നാ​ഥ​ൻ, ബ​ഷീ​ർ കോ​ട്ട​യം, സ​ണ്ണി കൂ​ട്ടി​ക്ക​ൽ അ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി.​യെ ഗ്ലോ​ബ​ൽ, നാ​ഷ​ന​ൽ, സെ​ൻ​ട്ര​ൽ, ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ ഷാ​ള​ണി​യി​ച്ചു. ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ്​ ഷാ​ജി മ​ഠ​ത്തി​ലും ജി​ല്ല ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളും ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പാ​ല​മ​ല​യി​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ പാ​ണ്ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dean KuriakoseRiyadh OICC
Next Story