Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ദർശനോത്സവം':സുരാജ്...

'ദർശനോത്സവം':സുരാജ് വെഞ്ഞാറമൂടും സംഘവും ഇന്ന്​ ദമ്മാമിൽ

text_fields
bookmark_border
ദർശനോത്സവം:സുരാജ് വെഞ്ഞാറമൂടും സംഘവും ഇന്ന്​ ദമ്മാമിൽ
cancel
camera_alt

‘ദ​ർ​ശ​നോ​ത്സ​വ’ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ


ദ​മ്മാം: മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന 'ദ​ർ​ശ​നോ​ത്സ​വം' ക​ലാ​സ​ന്ധ്യ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ദ​ർ​ശ​ന ടി.​വി​യു​ടെ പേ​രി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ൽ-​ഖോ​ബാ​ർ സി​ഗ്നേ​ച്ച​ർ ഹോ​ട്ട​ലി​ലാ​ണ് പ​രി​പാ​ടി. നാ​ട്ടി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും സാ​ങ്കേ​തി​ക വി​ദ​ഗ്‌​ധ​രും എ​ത്തി​ത്തു​ട​ങ്ങി. 20ഓ​ളം ക​ലാ​കാ​ര​ന്മാ​ർ പ​​ങ്കെ​ടു​ക്കു​ന്ന സ്റ്റേ​ജ് ഷോ ​അ​ര​ങ്ങേ​റും. പ്ര​മു​ഖ ച​ല​ച്ചി​ത്ര​താ​രം സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ന​യി​ക്കു​ന്ന ക​ലാ​സ​ന്ധ്യ ശ​ശി ത​രൂ​ർ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്കി​റ്റു​ക​ളും ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യി​ൽ സി​നി​മ പി​ന്ന​ണി ഗാ​യ​ക​രു​ടെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും. പ്ര​മു​ഖ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, ആ​ബി​ദ് ക​ണ്ണൂ​ർ, ജ്യോ​ത്സ്ന, ഫാ​സി​ല ബാ​നു, ശ​ഹ​ജ പു​ളി​ക്ക​ൽ, ഫാ​രി​ഷ ഹു​സൈ​ൻ, ഷ​ഹാ​ന, മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രാ​യ ക​ലാ​ഭ​വ​ൻ ജോ​ഷി, മ​ഹേ​ഷ്‌ കു​ഞ്ഞി​മോ​ൻ, പ്രേം​ദാ​സ് അ​രീ​ക്കോ​ട് എ​ന്നി​വ​രും പ​​ങ്കെ​ടു​ക്കും. ദ​മ്മാം ഹോ​ളി ഡെ​യ്‌​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ദ​ർ​ശ​ന സി.​ഇ.​ഒ ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഇ​വ​ന്റ് ഡ​യ​റ​ക്ട​റും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​ഹ്മാ​ൻ കാ​ര​യാ​ട്, പ്രോ​ഗ്രാം ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷ​രീ​ഫ് ചോ​ല​മു​ക്ക്, മു​ജീ​ബ് ഉ​പ്പ​ട, നാ​ച്ചു അ​ണ്ടോ​ണ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiastartedDarshanolsavam
News Summary - Darshanolsavam has started
Next Story