Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം റൈ​സി​ങ്...

ദ​മ്മാം റൈ​സി​ങ് സ്റ്റാ​ർ​സ് സൂ​പ്പ​ർ ക​പ്പ് സീ​സ​ൺ-1

text_fields
bookmark_border
ദ​മ്മാം റൈ​സി​ങ് സ്റ്റാ​ർ​സ് സൂ​പ്പ​ർ ക​പ്പ് സീ​സ​ൺ-1
cancel
camera_alt

ഡി.​ആ​ർ.​എ​സ് സൂ​പ്പ​ർ ക​പ്പ്​ സീ​സ​ൺ 1 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്റ് വി​ജ​യി​ക​ളാ​യ അ​മി​ഗോ​സ്

Listen to this Article

ദ​മ്മാം: ദ​മ്മാം റൈ​സി​ങ് സ്റ്റാ​ർ​സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്റെ ബാ​ന​റി​ൽ ഡി.​ആ​ർ.​എ​സ്.​ സൂ​പ്പ​ർ ക​പ്പ്​ സീ​സ​ൺ 1 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്റ് മാ​ർ​ച്ച് 11ന് ​ഗൂ​ഖ ഫ്ല​ഡ് ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ 12 ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.

ടൂ​ർ​ണ​മെൻറ്റ് ഫൈ​ന​ലി​ൽ ബ്ലാ​ക്ക് ക്യാ​പ്സി​നെ ഏ​ഴു വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച് അ​മി​ഗോ​സ് ചാ​മ്പ്യ​ന്മാ​രാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും മെ​ഡ​ലും സ​മ്മാ​ന​ത്തു​ക​യും ബ്ലാ​ക്ക് പേ​പ്പ​ർ റ​സ്റ്റാ​റ​ന്റ് മാ​നേ​ജ​ർ അ​ബ്ദു​റ​ഹി​മാ​നും റ​ണ്ണേ​ഴ്‌​സി​നു​ള്ള ട്രോ​ഫി​യും സ​മ്മാ​ന തു​ക​യും ടി ​ടൈം മാ​നേ​ജ​ർ സൈ​നു​ദ്ദീ​നും കൈ​മാ​റി. ഫൈ​ന​ലി​ലെ മി​ക​ച്ച താ​ര​മാ​യി അ​മി​ഗോ​സി​ന്റെ ശ്രീ​ജി​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തു. അ​ക്ത​ർ (പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെൻറ്റ്) സ​ൽ​മാ​ൻ (ബെ​സ്റ്റ് ബാ​റ്റ്സ്മാ​ൻ ), ബ​ഷീ​ർ (ബെ​സ്റ്റ് ബൗ​ള​ർ), പ്ര​ശാ​ന്ത് (ബെ​സ്റ്റ് കീ​പ്പ​ർ) എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ളും ദ​മ്മാം സ്‌​ട്രൈ​ക്കേ​ഴ്‌​സ് ടീം ​ഫെ​യ​ർ പ്ലെ ​അ​വാ​ർ​ഡും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket tournament
News Summary - dammam rising star super cup
Next Story